More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

Authored by Web Desk | Last updated: 03 Sep 2026, 11:48 AM | 1 min read

Print
നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ
ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA). രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (AICTE) സഹായം എൻടിഎ തേടി.

ചോദ്യപേപ്പർ ചോർച്ച തടയാനും പരീക്ഷ കൂടുതൽ സുതാര്യമായി നടത്താനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ് ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നത്.

സർക്കാർ എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, സാങ്കേതിക-മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ, ഇന്റർനെറ്റ് സൗകര്യം, പവർ ബാക്കപ്പ്, CCTV നിരീക്ഷണം, പരീക്ഷാകേന്ദ്രമാക്കാൻ കഴിയുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ AICTE ശേഖരിക്കും.

സ്ഥാപന മേധാവികൾ ആവശ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15നകം സമർപ്പിക്കണം. സ്വകാര്യ പരീക്ഷാകേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറച്ച് സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ സ്ഥാപിച്ച് പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് എൻടിഎയുടെ ലക്ഷ്യം.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എല്‍ഡിഎഫ് നിലനില്‍ക്കുന്നത് സിപിഐയുടെ ത്യാഗം ;  സിപിഐഎമ്മിന്റെ ഫോര്‍മുല അംഗീകരിക്കാനാകില്ല

എല്‍ഡിഎഫ് നിലനില്‍ക്കുന്നത് സിപിഐയുടെ ത്യാഗം ; സിപിഐഎമ്മിന്റെ ഫോര്‍മുല അംഗീകരിക്കാനാകില്ല

പാർട്ടിക്കിടെ എംഎസ് ധോണി ഹുക്ക വലിച്ചോ? വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

പാർട്ടിക്കിടെ എംഎസ് ധോണി ഹുക്ക വലിച്ചോ? വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി,  പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി, പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

Comments