More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്

Authored by Web Desk | Last updated: 03 Sep 2026, 11:20 AM | 1 min read

Print

ഇന്ത്യൻ എയർഫോഴ്സ് മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീരചക്ര പുരസ്കാര ജേതാവുമായ അഭിനന്ദൻ വർധമാൻ ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഫ്ലൈ91' എന്ന റീജിയണൽ എയർലൈൻസിൽ പൈലറ്റായി ചേർന്നു

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്
ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്സ് മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീരചക്ര പുരസ്കാര ജേതാവുമായ അഭിനന്ദൻ വർധമാൻ ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഫ്ലൈ91' എന്ന റീജിയണൽ എയർലൈൻസിൽ പൈലറ്റായി ചേർന്നു. 2019-ൽ പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണത്തിനിടയിൽ പാകിസ്ഥാൻ യുദ്ധവിമാനം വെടിവെച്ചിടുകയും തുടർന്ന് പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തതിലൂടെയാണ് അഭിനന്ദൻ വർധമാൻ ലോകശ്രദ്ധ നേടിയത്.

ഇന്ത്യയുടെ ബലാക്കോട്ട് വ്യോമാക്രമണത്തെത്തുടർന്നുണ്ടായ വ്യോമയുദ്ധത്തിലെ പങ്കാളിത്തം ഉൾപ്പെടെയുള്ള ഐ.എ.എഫിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹം കൊമേഴ്സ്യൽ വ്യോമയാന മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്. വർധമാൻ ഓഗസ്റ്റിലാണ് സ്വകാര്യ കമ്പനിയിൽ ചേർന്നത്.

പുൽവാമയിൽ സിആർപിഎഫ് കോൺവോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, 2019 ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. അടുത്ത ദിവസം, പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിന് ശ്രമിക്കുകയും, അവയെ തടയാൻ ഇന്ത്യൻ വ്യോമസേന വിമാനങ്ങളെ അയക്കുകയും ചെയ്തു.

അന്ന് ശ്രീനഗർ കേന്ദ്രമായുള്ള 51 സ്ക്വാഡ്രണിലെ വിംഗ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാൻ, ഒരു മിഗ്-21 ബൈസൺ വിമാനത്തിലാണ് പാകിസ്ഥാന്റെ എഫ്-16 ജെറ്റിനെ നേരിട്ടത്. തന്റെ വിമാനം തകർക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം പാകിസ്ഥാൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി വ്യോമസേന വ്യക്തമാക്കിയിരുന്നു. തുടർന്ന് പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇജക്ട് ചെയ്ത വർധമാനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര-രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു. വ്യോമാക്രമണത്തിലെ വീര്യത്തിന് 2021-ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ പുരസ്കാരമായ 'വീരചക്ര' നൽകി അദ്ദേഹത്തെ ആദരിച്ചു. പിന്നീട് അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

Tags

  • abhinandan vardhaman
  • iaf pilot

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി,  പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി, പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

ശബരിമല ഓണസദ്യ വിവാദം: മന്ത്രി കെ മുരളീധരന്റെ വാദങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമല ഓണസദ്യ വിവാദം: മന്ത്രി കെ മുരളീധരന്റെ വാദങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

Comments