കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മലപ്പുറം പൊന്നാനി സ്വദേശിയായ 34 വയസ്സുകാരനായ ഫാറൂഖ് സ്വര്‍ണ്ണക്കടത്തിനായി രണ്ടാമത് വിവാഹം വരെ കഴിച്ചതായും മൂന്ന് കോടിയുടെ സ്വര്‍ണ്ണം ഇവര്‍ കടത്തയതായുമാണ് വിവരം. നെടുമ്പാശ്ശേരിയില്‍ പിടിയിലായ ഇയാളുടെ രണ്ടാംഭാര്യ ഇയാള്‍ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭാര്യയേയും കുട്ടികളെയും ഉപയോഗിച്ചായിരുന്നു ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നത്. സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച എട്ടുമാസം പ്രായമുള്ള കുട്ടി ഇയാളുടെ ആദ്യഭാര്യയുടേതാണ്. ഈ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായി റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഏഴും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആറുമാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ മിശ്രിതമാക്കിയ നിലയില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
ഇയാളുടെ രണ്ടാം ഭാര്യയായിട്ടുള്ള 28 കാരിയെ നാലു ദിവസം മുമ്പ് നെടുമ്പാശ്ശേരിയില്‍ നിന്നുംപിടികൂടി. യുവതിയുടെ നാപ്കിനില്‍ ഒളിപ്പിച്ച നിലയില്‍ 1.78 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത് നല്‍കിയത് ഫറൂഖ് ആയിരുന്നെന്നും തന്നെ െതറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണ്ണം അയച്ചതെന്നുമാണ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ദമ്പതികള്‍ ഇതിനകം വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും ഏറ്റവും ഒടുവിലാണ് പിടിയിലായതെന്നും പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നുമാണ് സംശയിക്കുന്നത്.

Comments