More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുല്ലപ്പെരിയാറിൽ കൂടുതൽ വിശദമായ പരിശോധന വേണം; നിലവിലെ പരിശോധന തൃപ്തികരമെന്ന് മന്ത്രി മോൻസ് ജോസഫ്

Authored by Web Desk | Last updated: 03 Sep 2026, 3:56 PM | 1 min read

Print
photo ; facebook
photo ; facebook
കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുൻപ് നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധന തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധന നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി നിർദേശപ്രകാരം നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തി. ഒരു ദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലെ ആശങ്ക കേരളത്തിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന ഉൾപ്പെടെ കൂടുതൽ വിശദമായ പരിശോധനകൾ നടത്തണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം.

Tags

  • mullaperiyar dam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

photo ; facebook

എത്ര കേസെടുത്താലും രാഹുൽ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ. ശിവകുമാർ

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

കുന്നംകുളം കസ്റ്റഡി മർദനം; ‘സുജിത്തിനൊപ്പം സർക്കാരുണ്ടാകും’ ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

കുന്നംകുളം കസ്റ്റഡി മർദനം; ‘സുജിത്തിനൊപ്പം സർക്കാരുണ്ടാകും’ ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

ചൊറിഞ്ഞുകൊടുക്കുന്നതിന് മണിക്കൂറിന്  4,200 രൂപ ! മസാജിനെക്കാൾ റിലാക്സിംഗെന്ന് സംരംഭകൻ

ചൊറിഞ്ഞുകൊടുക്കുന്നതിന് മണിക്കൂറിന് 4,200 രൂപ ! മസാജിനെക്കാൾ റിലാക്സിംഗെന്ന് സംരംഭകൻ

photo ; facebook

‘കാന്തപുരം വിഷയത്തിൽ കമന്റില്ല’; നിലപാട് വ്യക്തമാക്കാതെ കെ.എം. ഷാജി

Comments