More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എത്ര കേസെടുത്താലും രാഹുൽ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ. ശിവകുമാർ

Authored by Web Desk | Last updated: 03 Sep 2026, 4:28 PM | 1 min read

Print
photo ; facebook
photo ; facebook
ബെംഗളൂരു: കള്ളക്കേസുകളും എഫ്ഐആറുകളും ചുമത്തി രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ബിജെപിക്ക് കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഹുൽ ഗാന്ധി ജന്മനാ പോരാളിയാണെന്നും എത്ര കേസുകൾ ചുമത്തിയാലും മാപ്പുപറയാനോ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ മുട്ടുമടക്കാനോ അദ്ദേഹം തയ്യാറാകില്ലെന്നും ശിവകുമാർ പറഞ്ഞു.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് പിന്നാലെ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ കോൺഗ്രസ് ബെംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ശബ്ദം അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവരുടെ ഭരണത്തിന്റെ അവസാന നാളുകൾ അടുത്തെന്നും ശിവകുമാർ പറഞ്ഞു. 2028ൽ കർണാടകയിലും 2029ൽ കേന്ദ്രത്തിലും കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഖാർഗെയുടെ വേദിയിൽ തൊട്ടുകൂടായ്മയ്ക്ക് സമാനമായ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയതിന് ബിജെപി രാജ്യത്തോട് മാപ്പുപറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

തൊട്ടുകൂടായ്മ ആചരിച്ചവർക്കെതിരെയാണ് ഭരണഘടന പ്രകാരം കേസെടുക്കേണ്ടിയിരുന്നതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് കേന്ദ്രം നടപടിയെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദും ആരോപിച്ചു.

ബെംഗളൂരുവിൽ നടന്ന പ്രതിഷേധ റാലിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

Tags

  • dksivakumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

മരിച്ചുവെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരു മാസത്തിന് ശേഷം യുവാവ് ജീവനോടെ തിരിച്ചെത്തി!

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർഥിക്കെതിരെ കേസ്

കുന്നംകുളം കസ്റ്റഡി മർദനം; ‘സുജിത്തിനൊപ്പം സർക്കാരുണ്ടാകും’ ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

കുന്നംകുളം കസ്റ്റഡി മർദനം; ‘സുജിത്തിനൊപ്പം സർക്കാരുണ്ടാകും’ ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

ചൊറിഞ്ഞുകൊടുക്കുന്നതിന് മണിക്കൂറിന്  4,200 രൂപ ! മസാജിനെക്കാൾ റിലാക്സിംഗെന്ന് സംരംഭകൻ

ചൊറിഞ്ഞുകൊടുക്കുന്നതിന് മണിക്കൂറിന് 4,200 രൂപ ! മസാജിനെക്കാൾ റിലാക്സിംഗെന്ന് സംരംഭകൻ

photo ; facebook

മുല്ലപ്പെരിയാറിൽ കൂടുതൽ വിശദമായ പരിശോധന വേണം; നിലവിലെ പരിശോധന തൃപ്തികരമെന്ന് മന്ത്രി മോൻസ് ജോസഫ്

photo ; facebook

‘കാന്തപുരം വിഷയത്തിൽ കമന്റില്ല’; നിലപാട് വ്യക്തമാക്കാതെ കെ.എം. ഷാജി

Comments