More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആത്മീയ ചര്‍ച്ചകളെ വിവാദമാക്കുന്നത് ദുഷ്ടലാക്ക് ; സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള നീക്കമെന്ന് കാന്തപുരം

Authored by Web Desk | Last updated: 04 Sep 2026, 1:50 PM | 1 min read

Print
ആത്മീയ ചര്‍ച്ചകളെ വിവാദമാക്കുന്നത് ദുഷ്ടലാക്ക് ; സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള നീക്കമെന്ന് കാന്തപുരം
കോഴിക്കോട്: ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണമെന്നും സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കാണ് പിന്നിലെന്നും കാന്തപുരം അബൂബക്കര്‍. സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാകുകയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

'സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം', പോസ്റ്റില്‍ പറയുന്നു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. മുഖ്യമന്ത്രിയും ഇടതുനേതാക്കളും അടക്കമുള്ളവര്‍ വിമര്‍ശനവുമായി ഇതിനെതിരേ വരികയും ചെയ്തിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ലെന്നും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.

Tags

  • kanthapuram
  • new controversy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘അധ്യാപകർ മുൻനിര രാഷ്ട്രശിൽപികൾ’; ദേശീയ അധ്യാപക അവാർഡ് ചടങ്ങിൽ രാഷ്ട്രപതി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ സംഘർഷം; സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ സംഘർഷം; സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഈ മടങ്ങിവരവ് അത്ഭുതം! 10 ദിവസത്തിനു ശേഷം നേപ്പാൾ ടണലിൽ നിന്ന് ഒരാളെ കൂടി രക്ഷപെടുത്തി

ഈ മടങ്ങിവരവ് അത്ഭുതം! 10 ദിവസത്തിനു ശേഷം നേപ്പാൾ ടണലിൽ നിന്ന് ഒരാളെ കൂടി രക്ഷപെടുത്തി

photo ; facebook

2029ൽ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി തന്നെ; വിജയ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

‘ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കി മർദിച്ചു’; കാലടിയിൽ ദളിത് യുവാവിന് പൊലീസ് ക്രൂരതയെന്ന് പരാതി

‘ബൂട്ടിട്ട് തൊഴിച്ചു, നഗ്നനാക്കി മർദിച്ചു’; കാലടിയിൽ ദളിത് യുവാവിന് പൊലീസ് ക്രൂരതയെന്ന് പരാതി

മലപ്പുറത്ത് കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി; 12 കോളേജുകളിൽ നിന്ന് പരാതി

മലപ്പുറത്ത് കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി; 12 കോളേജുകളിൽ നിന്ന് പരാതി

Comments