
സിനിമാ തിരക്കുകളില് നിന്നെല്ലാം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ലേഡി സൂപ്പര്സ്റ്റാര് നയന്താര. അവധിയാഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മാലദ്വീപില് നിന്നുളള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
മഞ്ഞ നിറത്തിലുള്ള ലളിതവും എന്നാല് അതീവ സുന്ദരവുമായ സമ്മര് ഡ്രസ്സില്, സണ്ഗ്ലാസും അണിഞ്ഞ് കടല്ത്തീരത്ത് നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള് ആരാധകരെ ഒന്നടങ്കം ആകര്ഷിച്ചുകഴിഞ്ഞു. പ്രായം കൂടുംതോറും ഗ്ലാമറും ലുക്കും കൂടുകയാണെന്നാണ് ആരാധകരുടെ കമന്റുകള്.







Comments