
നടി കീര്ത്തി സുരേഷ് സോഷ്യല് മീഡിയയില് പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള് വൈറലാകുന്നു. ഗോള്ഡന് സില്ക്ക് ഔട്ഫിറ്റില് എലഗന്റ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില് കാണാന് സാധിക്കുന്നത്. ലോങ് കുര്ത്തിയും പലാസോ പാന്റ്സുമാണ് താരത്തിന്റെ വേഷം.
പാന്റ്സിന്റെ താഴെ ഭാഗത്ത് വലിയ ഫ്രില്ലുകള് നല്കിയിരിക്കുന്നു. പ്ലെയിന് ലോങ് ടോപ്പാണ് പാന്റ്സിനൊപ്പം പെയര് ചെയ്തിരിക്കുന്നത്.
നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ച മിനിമല് ഹെയര് ലുക്കും, ക്ലാസി മേക്കപ്പും മിനിമല് ആക്സസറീസും കീര്ത്തിയുടെ ലുക്കിനെ കൂടുതല് എലഗന്റ് ആക്കുന്നു.







Comments