കോഴിക്കോട്: നാളെ രാവിലെ എട്ട് മണിമുതല് വൈകിട്ട് 5.30 വരെ ബാലുശേരി സെക്ഷനിലെ ഗാന്ധി പാര്ക്ക്, സെഞ്ച്വറി കോപ്ലക്സ്, ജയ ബില്ഡിങ്്, പോസ്റ്റ് ഓഫീസ്, ബാദുഷ, ഐറിസ് മാള്, വി.ആര്. കോളജ്, ചിറക്കല് കാവ്, എന്നീ ട്രാന്സ്ഫോര്മര് പരിധിയില് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. കണ്ട്രോള് റൂം അറിയിച്ചു.




Comments