മണക്കാട്: നെല്ലിക്കാവ് ശ്രീദുര്ഗാ ഭഗവതി ക്ഷേത്രത്തില് നവരാത്രി മഹോത്സവ ത്തിന്റെ ഭാഗമായി 18 ന് വൈകിട്ട് 5 ന് പൂജവയ്പ്പ്, 21 ന് രാവിലെ 7.30 ന് പൂജയെടുപ്പ്, 8.30ന് വിദ്യാഗോപാലമന്ത്രാര്ച്ചന, സാരസ്വതഘൃതം നെയ്യ് വിതരണം, 9.30ന് വിദ്യാരംഭം. എല്ലാദിവസവും വിശേഷാല് ഗണപതിഹോമവും ദേവീപൂജകളും ഉണ്ടായിരിക്കും. ചടങ്ങുകള്ക്ക് ക്ഷേത്രം മേല്ശാന്തി വിനീത് നമ്പൂതിരി മുഖ്യകാര്മ്മികത്വം വഹിക്കും.




Comments