പറവണ്ണ: തിരൂര് സൗഹൃദ വേദിയുടെ പ്രഥമ നോവല് പുരസ്കാരത്തിന് അമ്മാര് കീഴുപറമ്പ് എഴുതിയ ഇഖാമ എന്ന നോവല് തെരഞ്ഞെടുത്തു. നാളെ വൈകിട്ട് 3.30ന് പൂങ്ങോട്ടുകുളം ഡോകേ്ടഴ്സ് ഹാളില് നടക്കുന്ന ചടങ്ങില് സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന് അവാര്ഡ് സമര്പ്പിക്കും. പ്രമുഖര് പങ്കെടുക്കും.




Comments