More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അഭിജിത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

Authored by Web Desk | Last updated: 17 Oct 2026, 5:13 PM | 1 min read

Print

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയെ വ്യവസ്ഥകളോടെ വിട്ടയക്കാൻ ശനിയാഴ്ച ഡൽഹി കോടതി ഉത്തരവിട്ടു.

അഭിജിത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയെ വ്യവസ്ഥകളോടെ വിട്ടയക്കാൻ ശനിയാഴ്ച ഡൽഹി കോടതി ഉത്തരവിട്ടു. സമാധാനാന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ ഒപ്പിടാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചതായാണ് വിവരങ്ങൾ.

ദീപ്കെയ്ക്ക് പുറമെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറയെയും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ദിപ്കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല എന്നും സിജെപി ആരോപണമുന്നയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ നേഹയെ വിട്ടയച്ചതായും ദീപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായും ഡൽഹി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം കണാട്ട് പ്ലേസിൽ ദേശീയ നടത്താനിരുന്ന 'ലഹരാ ദോ തിരംഗ' പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് ഇവരെ കരുതൽ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിദ്യാർത്ഥികളും മറ്റും ദേശീയ പതാകയേന്തി ചെറിയ രീതിയിലുള്ള മാർച്ചുകൾ നടത്തിയിരുന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുമായി 150-ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.

ഡൽഹി പൊലീസ് ആക്ട് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി നേഹ ബോറയെ വിട്ടയച്ചപ്പോൾ, സമാധാനലംഘനം ആരോപിച്ചു ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 126, 170 വകുപ്പുകൾ പ്രകാരം കേസ് എടുത്താണ് അഭിജിത് ദീപ്കെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒക്ടോബർ 10-ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിമാനത്തിനുള്ളിൽ നിന്ന് ദീപ്കെയെ കസ്റ്റഡിയിലെടുത്തപ്പോഴും സമാധാനലംഘനത്തിന് കേസ് എടുത്തിരുന്നു. അന്ന് ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കില്ലെന്ന ബോണ്ടിൽ അദ്ദേഹത്തെക്കൊണ്ട് ഒപ്പുവെപ്പിച്ചിരുന്നു.

എല്ലാ തീരുമാനങ്ങളും സുപ്രീം കോടതി അംഗീകരിച്ചതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുമ്പോൾ, പ്രതിപക്ഷവും സിജെപിയും വിദ്യാർത്ഥി സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾ "വിദേശ ധനസഹായത്തോടെയുള്ളതാണെന്നും" "അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും" ബിജെപി ആരോപിക്കുന്നു.

Tags

  • cjp
  • abhijeet dipke
  • conditional bail

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

photo-facebook

എസ്.ഐ.ആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാർ; സിജെപി നേതൃത്വത്തിലുള്ള സമരങ്ങൾക്ക് പിന്തുണ

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

Comments