More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു

Authored by Web Desk | Last updated: 19 Oct 2026, 11:42 AM | 1 min read

Print
പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു
ആലപ്പുഴ: പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന രണ്ട് വയസുകാരന്‍ മരിച്ചത് പോഷകാഹാര കുറവിനെ തുടര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സ്ഥലത്തെ ആശാ വര്‍ക്കറോടും ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസറോടും കമ്മീഷന്‍ വിശദീകരണം തേടി. സംഭവത്തില്‍ ആഭ്യന്തരവകുപ്പും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തഹസീല്‍ദാരോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ആഭ്യന്തരമന്ത്രി പറഞ്ഞു.

വളരെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു മരിച്ച കുട്ടിയുള്‍പ്പെടെ നാലു കുട്ടികളും ജീവിച്ചിരുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പാലോ ഭക്ഷണമോ മാതാവ് കൊടുത്തിരുന്നില്ല. ഭക്ഷണം വീട്ടില്‍ പാകം ചെയ്തും നല്‍കിയിരുന്നില്ല. കുട്ടികള്‍ക്ക് പലപ്പോഴും നാട്ടുകാരാണ് ആഹാരം നല്‍കിയിരുന്നത്. മാതാപിതാക്കള്‍ മദ്യപാന ശീലരാണെന്നും കുട്ടികളെ വേണ്ടത്ര പരിപാലിച്ചില്ലെന്നും വിവരമുണ്ട്.

ഒരുകവര്‍ പാല് വാങ്ങി, അതില്‍ വെള്ളം ചേര്‍ത്ത് കുപ്പിയിലാക്കി കുഞ്ഞുങ്ങളുടെ കയ്യില്‍ കൊടുക്കും, കുടിച്ചാല്‍ കുടിച്ചു, തെയിലവെള്ളം തിളപ്പിച്ച് രണ്ട് ബിസ്‌ക്കറ്റ് കയ്യില്‍ കൊടുക്കും. കുഞ്ഞുങ്ങളെ കുളിപ്പാക്കാറുമില്ല. 9 വയസുള്ള മൂത്ത കുഞ്ഞാണ് താഴെയുള്ള നാലുപേരെ നോക്കുന്നതെന്നുമാണ് രണ്ടരവയസുകാരന്റെ മരണത്തിന് പിന്നാലെ അയല്‍വാസികള്‍ പറയുന്നത്. രാഹുല്‍ മരിച്ച ശേഷം ബന്ധു വീട്ടില്‍ എത്തിച്ച് കുഴിച്ചിടാന്‍ അച്ഛന്‍ രാജേഷ് പറഞ്ഞു. കുഞ്ഞ് മരിച്ചിട്ടും ഇന്നലെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.

ആദ്യ കുട്ടി മരിച്ചത് ആരെയും അറിയിച്ചില്ല. അച്ഛന്റെ വീട്ടില്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ആറ് കുട്ടികള്‍ക്കും മുലപ്പാല്‍ കൊടുത്തിരുന്നില്ലെന്ന് രാഹുലിന്റെ മുത്തശ്ശി പറഞ്ഞു. നേരത്തേ നാട്ടുകാര്‍ ഇടപെട്ട് കുട്ടികളെയും മാതാവിനെയും ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ ഈ വീട്ടിലേക്ക് തന്നെ തിരികെ വരികയായിരുന്നു. ഇതിനായി യുവതി ആത്മഹത്യാഭീഷണി മുഴക്കിയതായിട്ടാണ് വിവരം. പിന്നീട് നാട്ടുകാര്‍ വൃത്തിഹീനമായ ഈ വീട്ടില്‍ നിന്നും മാറ്റാന്‍ വാടകവീടുകള്‍ എടുത്തു നല്‍കിയെങ്കിലും അവിടെ നിന്നും അവര്‍ ഈ വീട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Tags

  • child death
  • state child welfare

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസ് ഉരിയ സംഭവം; പ്രതി പൂനെയില്‍ നിന്നും പിടിയില്‍

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

മുഹമ്മദ് റിയാസിനെതിരായ ഇഡി അന്വേഷണം ; ഹവാലാ വിവരങ്ങള്‍ ദുബായില്‍ നിന്നും ശേഖരിക്കും

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

ഡോക്ടര്‍മാര്‍ക്ക് മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കണം ; മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്

കണ്ണൂര്‍ ഭൂമി ഏറ്റെടുക്കല്‍ ; പിണറായി വിജയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി; കിഫ്ബി ബോര്‍ഡ് രേഖകള്‍ പുറത്ത്

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെ മൊഴിയെടുത്ത് എസ്‌ഐടി

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെ മൊഴിയെടുത്ത് എസ്‌ഐടി

വിമാനയാത്രയുടെ വിവരങ്ങള്‍ ജനങ്ങളോട് തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടണം ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അടൂര്‍പ്രകാശ്

വിമാനയാത്രയുടെ വിവരങ്ങള്‍ ജനങ്ങളോട് തുറന്നു പറയാന്‍ ചങ്കൂറ്റം കാട്ടണം ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അടൂര്‍പ്രകാശ്

Comments