രാത്രിയില്‍ വീട്ടില്‍ക്കേറി നെഞ്ചില്‍ തോക്കു ചൂണ്ടി യുവതിയെ വെടിവച്ചു കൊല്ലുമെന്ന് എസ്.ഐ.യുടെ ഭീഷണി; സഹോദരന്റെ ഭാര്യെയ തൊഴിച്ചുവീഴ്ത്തി