
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പരിപോറ-പത്താന് ചൗക്ക് ബൈപ്പാസില്‍ സൈനീക വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരാക്രമണം. മൂന്നു ജവാന്മാര്ക്ക് പരിക്കേറ്റു.
ഭീകരര്‍ സൈനീക വാഹനവ്യൂഹത്തിന് നേര്‍ക്ക് വെടിയുതര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിപ്പു. സംഭവത്തില്‍ ആരും പിടിയിലായിട്ടില്ല. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു.






