അപകടത്തെ മുഖാമുഖം കണ്ടു ; 160 പേരുമായി പറന്ന എയര്‍ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ ലാന്റിംഗ്
കൊച്ചി: 160 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരി അടിയന്തിരമായി ലാന്റിംഗ് നടത്തി. ഒഴിവായി പോയത് വലിയൊരു അപകടം. തലനാരിഴയ്ക്ക് ആപത്ത് വഴിമാറി.