പുലര്‍ച്ചെ തണുപ്പും കനത്ത മഞ്ഞും; പകല്‍ സമയത്തു കനത്ത ചൂടും ; സൂര്യാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സിക്കണമെന്നു സര്‍ക്കാര്‍
ഉത്തരേന്ത്യ മഞ്ഞുപുതപ്പിനുള്ളില്‍ ; ഡല്‍ഹിയില്‍ 29 ട്രെയിനുകളും 150 വിമാന സര്‍വീസുകളും തടസ്സപ്പെട്ടു ; കാഴ്ച പരിധി 100 മീറ്ററില്‍ താഴെ




