നാട്ടിലെ കടവും വിദേശത്ത് പിതാവിന്റെ സാമ്പത്തീക പ്രതിസന്ധിയും സമ്മര്‍ദ്ദമായി; വല്യച്ഛനെ കൊന്നത് പ്രതിസന്ധിയില്‍ സഹായിക്കാത്തതിന്
ഭര്‍ത്താവുമായുള്ള തര്‍ക്കപരിഹാരത്തിനും കടബാധ്യത തീരാനും ചാത്തന്‍സേവ ; പൂജാരി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തുപറഞ്ഞാല്‍ ഫലം നഷ്ടപ്പെടുമെന്ന് പേടിപ്പിച്ചു
പാലില്‍ പൊടി ചേര്‍ത്ത് മയക്കിയ ശേഷം കഴുത്തറുത്തു ; ലക്ഷ്യമിട്ടത് കടം കാരണമുള്ള കൂട്ട ആത്മഹത്യയെന്ന് മൊഴി



