സര്‍ക്കാര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ ; നല്‍കിയത് ജാതി തിരിച്ചറിയാന്‍ കടലാസ് അടയാളം ഒട്ടിച്ച്
ജാതിവിവേചനത്തില്‍ താടിയും മുടിയും വെട്ടിക്കിട്ടാന്‍ ചക്ലിയ വിഭാഗക്കാര്‍ക്ക് ഇനി പത്തും നാല്‍പ്പതും കിലോമീറ്റര്‍ താണ്ടേണ്ട ; പൊതു ബാര്‍ബര്‍ഷോപ്പ് സ്ഥാപിക്കാനൊരുങ്ങി പഞ്ചായത്ത്
വട്ടവടയില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ഷോപ്പില്‍ ജാതിവിലക്ക് ; കാലങ്ങളായി തുടരന്ന വിവേചനം അനുഭവിക്കുന്നത് 270 ലധികം വീട്ടുകാര്‍
ദുരിതാശ്വാസ ക്യാമ്പില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരെ കൂടെ താമസിപ്പിക്കുന്നില്ല ; കര്‍ണാടകയില്‍ ജനറല്‍, എസ് സി എസ്ടി, മറ്റുള്ളവര്‍ ; ജാതി തിരിച്ച് മൂന്ന് ക്യാമ്പ്


