‘എന്റെയൊരു ഗുഡ്മോര്‍ണിംഗ് ചെന്നില്ലെങ്കില്‍ ഉടനെ അജുവിന്റെ കോൾ വരും, അതെനിക്കൊരു ധൈര്യമാണ്; ഞാൻ നേടിയെടുത്ത സമ്പാദ്യമാണ് എന്റെ കൂട്ടുകാര്‍...’ ഭഗത് മാനുവല്‍
‘‘തട്ടത്തില്‍ മറയത്തില്‍ നിവിന് പകരം ആദ്യം ആ നായകവേഷം ചെയ്യേണ്ടിയിരുന്നത് ഭഗതായിരുന്നു....’’ ധ്യാന്‍ ശ്രീനിവാസന്‍




