ഏഷ്യക്കപ്പില്‍ പാകിസ്താനെതിരേ കളിക്കരുതെന്ന് ശിവസേന ; ബിസിസിഐ ദേശവിരുദ്ധം ; മത്സരം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഹൈവോള്‍ട്ടേജ് മത്സരമായ ഇന്ത്യാ - പാകിസ്താന്‍ മാച്ചിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ