വസ്ത്രത്തില്‍ തൂങ്ങിമരിക്കുമെന്ന് ഭയം ; ലോക്കപ്പില്‍ പോലീസ് സഹോദരങ്ങളെ നഗ്നരാക്കി പാര്‍പ്പിച്ചു ; മനുഷ്യാവകാശം ലംഘിച്ചതിന് 15,000 വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധി...!!
ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ ശക്തി കൂട്ടി ; അടിയേറ്റ് അവശനായി ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ചെന്നപ്പോള്‍ അമ്മയെ പോലീസ് ആട്ടിപ്പായിച്ചു
പോലീസുകാര്‍ അസോസിയേഷന്‍ സമ്മേളനത്തിന് പോയി ; പള്ളിയില്‍ കൂട്ടമണിയടിച്ചതിന് അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ നിന്നും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞ് ഇറങ്ങിയോടി
ഭര്‍ത്താവില്ലാത്തപ്പോള്‍ മുതലാളിയുടെ ശല്യം ; പരാതി പറഞ്ഞ സ്ത്രീയ്ക്ക് പോലീസിന്റെ കുനിച്ചു നിര്‍ത്തി ഇടി, നെഞ്ചത്തും വയറ്റിലും ചവിട്ട് ; വസ്ത്രത്തില്‍ ഒളിക്യാമറയുണ്ടെന്ന് പറഞ്ഞ് മകനും പോലീസുകാര്‍ക്കും മുന്നില്‍ തുണിയഴിപ്പിച്ചു...!!


