ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ ശക്തി കൂട്ടി ; അടിയേറ്റ് അവശനായി ശ്രീജിത്ത് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ചെന്നപ്പോള്‍ അമ്മയെ പോലീസ് ആട്ടിപ്പായിച്ചു