കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി ; ബ്രേക്കിംഗ് ന്യൂസിന് വേണ്ടി വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തയുണ്ടാക്കുന്നു
‘ആ പൂതി മനസില്‍വച്ചാല്‍ മതി, നിങ്ങള്‍ക്കു വേറെന്തോ ഉദ്ദേശ്യമുണ്ട്, അതിനു വഴങ്ങാന്‍ തയാറല്ല’ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വാര്ത്താസമ്മേളനത്തില് ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി




