അപ്പുണ്ണിയെ ഒളിവില്‍ കഴിയുമ്പോള്‍ സഹായിച്ചിരുന്നത് എറണാകുളംകാരി സെബല്ല ; ഒടുവില്‍ പോലീസ് പൊക്കിയതും കാമുകിയെ കൊണ്ടു വിളിച്ചുവരുത്തി
അപ്പുണ്ണി പകല്‍ സൗമ്യന്‍ രാത്രി ക്വട്ടേഷന്‍ നേതാവും; തുടക്കം സ്പിരിറ്റ് ലോറിയില്‍ അകമ്പടിക്കാരനായി ; ലിജു ഉമ്മനുമായുള്ള ബന്ധം ജീവിതം തന്നെ മാറ്റി
റേഡിയോജോക്കി രാജേഷ് വധക്കേസിലെ അപ്പുണ്ണി 13 കേസുകളില്‍ പ്രതി ; അലിഭായിക്ക് കൃത്യം നടത്താന്‍ കാര്‍ തരപ്പെടുത്തിക്കൊടുത്തു



