മെമ്മറികാര്‍ഡ് ദൃശ്യം രാത്രി ഒന്നിന് പരിശോധിച്ചെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട് ; ഒരു മാസം സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു; കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കമെന്ന് അതിജീവിത ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസ്: പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചു
താനും ദിലീപും തമ്മിലുള്ള ബന്ധം നടിക്ക് അറിയാമായിരുന്നെന്ന് കാവ്യയുടെ മൊഴി ; താരത്തിന്റെ അമ്മയേയും ചോദ്യം ചെയ്‌തേക്കും



