ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം റാം റഹീമിന്റെ ദേരാ സച്ചാ സൗദയ്ക്ക് പുതിയ തലൈവി ; അമ്മ നസീബ് കൗര്‍, വിശ്വാസികള്‍ക്ക് 'രാജമാതാവ്' ; ഫോട്ടോ സ്‌റ്റേജില്‍ വെച്ച് ആരാധനയും പ്രാര്‍ത്ഥനയും ദര്‍ശനവും
ദരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവിനെ പിടികൂടാന്‍ പാരിതോഷികം കൂട്ടി ; ഇന്‍സാന്റെ വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം
കലാപം ആസൂത്രണം ചെയ്യാന്‍ ചെലവിട്ടത് 1.5 കോടി ; പക്ഷേ നാളെ കോടതിയില്‍ കേസ് നടത്താന്‍ ഹണിപ്രീതിന്റെ കയ്യില്‍ നയാപൈസയില്ല
ആഡംബര വീടും വീട്ടിനുള്ളിലെ ശൗചാലയം പോലും 'ബുള്ളറ്റ്പ്രൂഫ്' ; ഗുര്‍മീത് രാം റഹീമിന്റെ കൊട്ടാരം വിസ്മയിപ്പിക്കുന്ന വസ്തുക്കളുടെ ശേഖരം


