ഒന്ന് ട്രോളുവോ അണ്ണാ പ്ലീസ്.. ട്രോള്‍ മീ ചലഞ്ചുമായി അല്‍ഫോന്‍സ് കണ്ണന്താനം; മികച്ച ട്രോളിന് സമ്മാനം സ്ഥാനാര്‍ത്ഥിക്ക് ഒപ്പം നിന്നൊരു സെല്‍ഫി; കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍
ഞാന്‍ കാരണം മലയാളികള്‍ ചിരിക്കുന്നതില്‍ സന്തോഷമുണ്ട്; ട്രോളുകളോട് കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ...
"ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല, മറ്റാരോ എടുത്ത ചിത്രം"; സൈനികന്റെ മൃതദേഹത്തിനൊപ്പമുള്ള ഫോട്ടോയില്‍ വിശദീകരണവുമായി കണ്ണന്താനം
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ സെല്‍ഫി എടുത്ത് അല്‍ഫോണ്‍സ് കണ്ണന്താനം, തെറിവിളി രൂക്ഷമായപ്പോള്‍ പോസ്റ്റ് മുക്കി തടിയൂരി


