ചാര്‍ജ്ജ് ചെയ്യാനിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു വീട് കത്തിനശിച്ചു ; ആരും വീട്ടിലില്ലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി
തിരൂര്‍: ചാര്‍ജ്ജ് ചെയ്യാനിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു വീടിന് തീപിടിച്ചു കത്തി നശിച്ചു. മലപ്പുറം തിരൂരില്‍ നടന്ന സംഭവത്തില്‍ അബൂബക്കര്‍ സിദ്ദിഖ് എന്നയാളുടെ