സിപിഎമ്മിന് ബന്ധമില്ല, ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവ് ; ഇപ്പോള്‍ പറയുന്നത് കേസില്‍ നിന്നും രക്ഷപ്പെടാനെന്ന് ജയരാജന്‍
ആകാശ് തില്ലങ്കരി സിപിഎമ്മിന് ഇപ്പോള്‍ അനഭിമതന്‍ ; പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ക്വട്ടേഷന്‍ ടീമിനെ വളര്‍ത്തുന്നെന്ന് ആക്ഷേപം ; ഷുഹൈബിനെ കൊല്ലിച്ചവര്‍ ആരെന്ന് പറയേണ്ടി വരുമെന്ന് പിതാവ്




