ഇരയെ കണ്ടെത്താന്‍ മൂന്നംഗ യുവതികളുമായി ആശ്രമത്തിലൂടെ ചുറ്റിയടിക്കും ; ബലാത്സംഗം ചെയ്യേണ്ട ആളെ കണ്ടെത്തിയാല്‍ അവരുടെ നേരെ ടോര്‍ച്ചടിച്ച് സിഗ്നല്‍ നല്‍കും ; ആ പെണ്‍കുട്ടി ആശാറാമിന്റെ കിടപ്പറയില്‍ എത്തും...!!
ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ല ; ആശാറാം ബാപ്പു െലെംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും കറുപ്പും ഉപയോഗിക്കുമായിരുന്നു
ആദ്യം ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നത് 15 കാരി ; പിന്നാലെ അസാറാം ബാപ്പുവും മകനും പീഡിപ്പിച്ചെന്ന് ആരോപിച്ച് സൂററ്റുകാരികളും



