ഇരയെ കണ്ടെത്താന്‍ മൂന്നംഗ യുവതികളുമായി ആശ്രമത്തിലൂടെ ചുറ്റിയടിക്കും ; ബലാത്സംഗം ചെയ്യേണ്ട ആളെ കണ്ടെത്തിയാല്‍ അവരുടെ നേരെ ടോര്‍ച്ചടിച്ച് സിഗ്നല്‍ നല്‍കും ; ആ പെണ്‍കുട്ടി ആശാറാമിന്റെ കിടപ്പറയില്‍ എത്തും...!!