കുടുംബപ്പോര് രാഷ്‌ട്രീയത്തിലേക്ക്: കെ.ബി. ഗണേഷ്കുമാറിനെതിരേ അങ്കത്തിന് ഉഷാ മോഹന്‍ദാസ്, ‘ഓള്‍ഡ് കേരളാ കോണ്‍ഗ്രസ്’ പുതിയ ഗ്രൂപ്പ്
ഗണേഷ് കുമാറിന്റെ മന്ത്രിക്കസേര ആദ്യം തെറിപ്പിച്ചതു ഭാര്യ, ഇപ്പോള്‍ പെങ്ങളും; സ്വത്തു നല്‍കിയത് പിള്ളയെ ശുശ്രൂഷിച്ചതിലുള്ള സന്തോഷമെന്ന് സാക്ഷി, ക്രൂരമായ ചതിയെന്ന് ഉഷ


