ഇനി നിന്നിട്ട് കാര്യമായൊന്നും കിട്ടാനില്ല ! ഇടതു മുന്നണിയിലെ പ്രതീക്ഷ പൊലിഞ്ഞു, സുകുമാരന്‍ നായരാണ് ശരിയെന്ന് മലക്കംമറിഞ്ഞു, പിള്ളയും മകന്‍ ഗണേഷ് കുമാറും എന്‍.എസ്‌.എസിലൂടെ യു.ഡി. എഫിലേയ്ക്ക്