ശബരിമലയില്‍ കയറിയത് സ്വന്തം തീരുമാനം ; ആംബുലന്‍സില്‍ ആയിരുന്നില്ല, നടന്നു മലകയറി ; കനകദുര്‍ഗ്ഗയുടേയും ബിന്ദുവിന്റേയും വെളിപ്പെടുത്തല്‍
തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മറി ഓഫീസിനും പാലക്കാട് ഇഎംഎസ് ലൈബ്രറിക്കും തീയിട്ടു ; പത്തനാപുരത്ത് വഴിയില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടഞ്ഞു
യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ; കുഴപ്പമുണ്ടാക്കരുതെന്ന് പോലീസിന് നിര്‍ദേശം ; യുവതികള്‍ ദര്‍ശനയാത്ര മതിയാക്കി ചന്ദ്രാനന്ദന്‍ റോഡില്‍ നിന്നും തിരിച്ചുമടങ്ങി



