'നാവിലെ പാട്; ഓരോ ദിവസവും ആകൃതിയും വലിപ്പവും മാറിക്കൊണ്ടേയിരിക്കും, ഒരൊറ്റ നോട്ടത്തില്‍ ഇന്ന് ആസ്‌ത്രേലിയ ആണെങ്കില്‍ നാളെ അത് ആഫ്രിക്ക ആവും പിറ്റേന്ന് ശ്രീലങ്ക'
രോഗം വന്നാല്‍ ചികിത്സിച്ചോളാം, എന്തുവന്നാലും പുറത്തിറങ്ങി നടക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടി മാത്രം, മമ്മൂട്ടി പോലും പങ്കുവെച്ച കുറിപ്പ്




