' പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്..' കൂടുതല്‍ പ്രതികരിക്കാതെ ജലീല്‍: വഴിനീളെ പ്രതിഷേധം
സി.പി.എമ്മും കൈവിടുന്നു, മന്ത്രി കെ.ടി. ജലീലിന്റെ നിലനില്‍പ്പു പരുങ്ങലില്‍, മാര്‍ക്ക് ദാനം വ്യാപകം, യോഗ്യതയില്ലാത്ത വിദ്യാര്‍ഥിക്കു പ്രവേശനമുള്‍പ്പെടെ സര്‍വത്ര ഇടപെടലുകള്‍, ദിവസംതോറും പുതിയ ആരോപണങ്ങള്‍
മാര്‍ക്ക് ദാനത്തിനു പിന്നില്‍ അയല്‍സ്‌നേഹം; ഒരുവിഷയത്തിനു മാത്രം ബി.ടെക് തോറ്റവര്‍ കൂട്ടത്തോടെ എം.ജിയിലേക്ക്! മാര്‍ക്ക്ദാനം അദാലത്തില്‍തന്നെ, മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു


.jpg&w=256&q=75)
