വനിതാമതിലിലെ ഗതാഗതക്കുരുക്ക്: അഞ്ചു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് അവധി ; നാലു ജില്ലകളില്‍ സ്കൂളുകള്‍ നേരത്തേ വിടും
കെകെ ഷൈലജ ആദ്യ കണ്ണിയാകും, ബൃന്ദാകാരാട്ട് അവസാന കണ്ണിയും ; വനിതാമതില്‍ ഇന്ന്, 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ
നായന്മാരായ ഭരണപക്ഷത്തെ രണ്ടു പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവും ആക്രമിക്കുന്നു ; ബാലകൃഷ്ണപിള്ളയ്ക്കെതിരേ എന്‍എസ്എസ്
'മതില്‍' ചാടിയ തുഷാര്‍ വെള്ളാപ്പള്ളി ആറ്റിങ്ങല്‍ സീറ്റില്‍ വീണു; ബിഡിജെഎസ് ഇടത്തേയ്ക്ക്, ബിജെപി സെന്‍കുമാറിനെ പരീക്ഷിച്ചാല്‍ അസാധാരണ പോരാട്ടം


