ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കാന്‍ അച്ഛനും മകനും, തുഷാര്‍ 'മതില്‍ ചാടി' വെള്ളാപ്പള്ളിക്കൊപ്പം, വനിതാമതിലും അയ്യപ്പജ്യോതിയും രണ്ടു തലങ്ങളിലെന്ന് തുഷാറിന്റെ താത്വികാവലോകനം