89 വോട്ടിന് കൈവിട്ടു പോയ്ത് ഇത്തവണ ആവര്‍ത്തിക്കരുത് ; മഞ്ചേശ്വരം എങ്ങിനെയും പിടിച്ചെടുക്കാന്‍ ബിജെപി
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങി ; ശങ്കര്‍ റൈ എല്‍ഡിഎഫിനെ വീണ്ടും കുരുക്കുന്നു
കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളില്‍ ഇങ്ങിനെ ആദ്യം ; ശങ്കര്‍ റേ പത്രിക സമര്‍പ്പിച്ചത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ; പൂജയ്ക്ക് പണം നല്‍കിയത് സഖാക്കള്‍
89 വോട്ടുകള്‍ക്ക് നഷ്ടമായ സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി, തടസ്സം രവീശതന്ത്രിക്കെതിരേയുള്ള പാളയത്തിലെ പട ; ഖമറുദ്ദീനും പ്രശ്‌നം മുസ്‌ളീംലീഗ് പ്രാദേശിക കമ്മറ്റികളിലെ പൊട്ടിത്തെറി


