More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങി ; ശങ്കര്‍ റൈ എല്‍ഡിഎഫിനെ വീണ്ടും കുരുക്കുന്നു

Authored by Web Desk | Last updated: 05 Oct 2019, 9:32 AM | 1 min read

Print
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങി ; ശങ്കര്‍ റൈ എല്‍ഡിഎഫിനെ വീണ്ടും കുരുക്കുന്നു
മഞ്ചേശ്വരം: ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസി സമൂഹത്തോടൊപ്പമാണെന്ന് വ്യക്തമാക്കി സിപിഎമ്മിനെ കുരുക്കിയ മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയതാണ് സിപിഎമ്മിനെ അടിക്കാന്‍ എതിരാളികള്‍ക്ക് പുതിയ വടിയായി മാറിയിരിക്കുന്നത്.

കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു. അതേസമയം തന്ത്രിയായതിനാലാണ് അനുഗ്രഹം വാങ്ങിയതെന്നുമാണ് ശങ്കര്‍ റൈയുടെ പ്രതികരണം. താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നാണ് ന്യായീകരണം. സംഭവം ബിജെപിയും കോണ്‍ഗ്രസും വലിയ രീതിയില്‍ സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ഉപാധിയാക്കി മാറ്റിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തന്നെ സിപിഎമ്മിനെതിരേ ബി.ജെ.പിയുമായി വോട്ടു കച്ചവടം ആരോപിച്ചിട്ടുള്ള യു.ഡി.എഫ് ഇതിനുള്ള തെളിവായിട്ടാണ് സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനെന്ന് നേരത്തേ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി പ്രചരണം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. മഞ്ചേശ്വരത്ത് മുസ്ലീംലീഗും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് മുസ്ലീംലീഗ് നേരത്തേ പറഞ്ഞത്.

നേരത്തേ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തെ ന്യായീകരിച്ചുള്ള ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപി സിപിഎമ്മിനെതിരേ ഉപയോഗിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ പ്രത്യേക പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് എന്നതും ബിജെപി വലിയ വാര്‍ത്തയാക്കി മാറ്റിയിരുന്നു. സിപിഎമ്മുകാരായിരുന്നു ഈ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും പണം മുടക്കിയതും. ഒടുവില്‍ പ്രസാദം പങ്കിട്ടു കഴിച്ച ശേഷമായിരുന്നു പത്രിക സമര്‍പ്പിച്ചത്.

Tags

  • shankar rai
  • mancheswaram
  • bye election

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

 ‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’-  വിമർശനവുമായി കെ. സുധാകരൻ

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’- വിമർശനവുമായി കെ. സുധാകരൻ

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

photo-facebook

‘വികസനം എല്ലായിടത്തും ഒരുപോലെ നടത്താനാകുമോ?’; കിഫ്ബി വിവാദത്തിൽ തോമസ് ഐസക്

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

Comments