‘‘ഒന്നുമില്ലാതെ മദ്രാസില്‍ ചെന്ന് നില്‍ക്കുമ്പോഴും. എന്റെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് കൂടെ നിന്ന ചേച്ചിയാണ്...’’ ശ്രീലത നമ്പൂതിരിയെക്കുറിച്ച് മല്ലിക സുകുമാരന്‍
അന്ന് അടൂര്‍ ഭാസിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്ന ശ്രീലത നമ്പൂതിരി ഒടുവില്‍ സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി


