പാലാരിവട്ടം രാഷ്ട്രീയപ്രേരിത അഴിമതി ; ഇബ്രാഹീം കുഞ്ഞ് മത്സരിക്കണം ; ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ പിന്തുണ
പാലാരിവട്ടം മേല്‍പ്പാലത്തില്‍ 13.45 കോടിയുടെ അഴിമതി ; സൂത്രധാരന്‍ ഇബ്രാഹീം കുഞ്ഞ് ടെന്‍ഡര്‍ ക്ഷണിച്ചത് മുതല്‍ ക്രമക്കേടെന്ന് വിജിലന്‍സ്; നിര്‍മാണസാമഗ്രികളുടെ നിലവാരത്തിലും അളവിലും കുറവ്




