പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്നു ; സംസ്ഥാനത്തിനകത്തും പുറത്തും സ്വന്തമായും അടുത്ത ബന്ധുക്കളുടെ പേരിലും വസ്തുവകകള്‍
ചോദ്യാവലി തയ്യാറാകുന്നത് കരാര്‍ രേഖകള്‍ വിശദമായി പരിശോധിച്ച് ; വികെ ഇബ്രാഹീം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും




