കൂടത്തായി കേസ്: പ്രതി ജോളി ജയിലില്‍ നിന്നും നിരന്തം ഫോണ്‍ വിളിച്ചു, സാക്ഷിയായ മകന്‍ റെമോയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; നിബന്ധന പാലിച്ചാണ് വിളിച്ചതെന്ന് ഋഷിരാജ് സിംഗ്
ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്; രണ്ടു ദിവസം ആശുപത്രിയില്‍ തുടരും
ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കി, കൂടത്തായി അന്നമ്മ കൊലക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു



