കൂടത്തായി കേസ്: പ്രതി ജോളി ജയിലില്‍ നിന്നും നിരന്തം ഫോണ്‍ വിളിച്ചു, സാക്ഷിയായ മകന്‍ റെമോയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; നിബന്ധന പാലിച്ചാണ് വിളിച്ചതെന്ന് ഋഷിരാജ് സിംഗ്