'ലതിക സുഭാഷിനോട് നീതി കാട്ടിയില്ല; പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്'-കെ. സുധാകരന്‍
'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം തെറ്റിച്ചു'; ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനെന്നും കെ. സുധാകരന്‍
പാലക്കാട് കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു; ഗോപിനാഥ് കരുത്തനായ അണികളുള്ള നേതാവ്, രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരമെന്ന് കെ.സുധാകരന്‍



