രാജ്യം നിരോധനാജ്ഞയ്ക്കുള്ളില്‍; യു.പിയില്‍ വാഹനങ്ങളും പോലീസ് ഔട്ട്‌പോസ്റ്റും കത്തിച്ചു, അസമില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഉത്തരവ്
ഡല്‍ഹിയില്‍ എങ്ങും നിരോധനാജ്ഞ, കനത്ത പോലീസ് കാവല്‍ ; റെഡ്‌ഫോര്‍ട്ടിനടുത്ത് ആള്‍ക്കൂട്ടത്തെ നിരോധിച്ചു ; എട്ടു മെട്രോ സ്‌റ്റേഷന്‍ അടച്ചു




