വിദ്യയെ കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വീട്ടില്‍നിന്നും ; പിടികൂടിയത് താവളം മാറാന്‍ ഇറങ്ങിയ സമയത്ത് ; ഒളിത്താവളം കണ്ടെത്തിയത് ടവര്‍ലൊക്കേഷന്‍ നോക്കി
കേസ് അന്വേഷണത്തില്‍ ആകെ നടക്കുന്നത് മൊഴിയെടുക്കല്‍ ; ഒളിവില്‍ കഴിയുന്ന വിദ്യയിലേക്ക് എത്താനാവാതെ പോലീസ്
കാണാമറയത്തിരുന്ന് വിദ്യ മുന്‍കൂര്‍ജാമ്യത്തിന് അഭിഭാഷകരെയും സുഹൃത്തുക്കളെയുമൊക്കെ നിരന്തരം ബന്ധപ്പെടുന്നു ; എറണാകുളത്ത് ഉണ്ടെന്ന് പറഞ്ഞ് പോലീസ് കാത്തിരിക്കുന്നു!
ആരോപണ മുന ഉയരുന്നതുവരെ കൈമെയ് മറന്ന് സംരക്ഷണം: 'കാപ്‌സ്യൂള്‍' തീര്‍ന്നാല്‍ തള്ളിമാറ്റല്‍ തന്ത്രം..! വിദ്യയെ തള്ളിപ്പറഞ്ഞ് സി.പി.എം.


