‘സ്കിറ്റിനിടെ വേഷം മാറാന്‍ സുബി ഗ്രീന്‍ റൂമിലേക്ക് ഓടിയെത്തി, ഞാനവിടെ ഇരിക്കുന്നത് അവള്‍ കണ്ടില്ല; എന്ത് ചെയ്യണമെന്നറിയാതെ ഞാനും സുബിയും ഞെട്ടി...’ ലാല്‍ ജോസ്
‘‘സുബിയുടെ വേര്‍പാട് കേട്ടപ്പോള്‍ കരച്ചിലായിരുന്നില്ല ഒരു മരവിപ്പായിരുന്നു, സുബിയില്ലാതെയുള്ള ഒറ്റപ്പെടലില്‍ ഇപ്പോള്‍ വിഷമം ആസ്വദിക്കുന്നു...’’ കലാഭവന്‍ രാഹുല്‍
നിരവധി ടെലിവിഷന്‍ ഷോകളെ ഒറ്റയ്ക്കു ചുമലിലേറ്റി വിജയിപ്പിച്ചു ; എവിടേക്കും തനിച്ചാണു യാത്രചെയ്തിരുന്ന ധൈര്യശാലി ; സുബിയെക്കുറിച്ച് ടിനിടോമിന്റെ ഓര്‍മ്മകള്‍



